{PSchoolFrame/Pages}}

2022-23 വരെ2023-242024-25


സ്കൂളിൽ ക്ലബ്ബുകൾ  നേരിട്ട് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു പുറമെ സ്കൂൾ പി.ടി.എയും സന്നദ്ധ സേവന സംഘടനകളും അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നു. പ്രതിഭാ കേന്ദ്രം, വായന ഗ്രാമം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, സന്നദ്ധ സേവനങ്ങൾ, പഠന ശാക്തീകരണ പദ്ധതികൾ, ആഘോഷ പരിപാടികൾ, കൈ തൊഴിൽ, നീന്തൽ പരിശീലനം, പഠനയാത്ര തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് കൂടുതൽ അറിയുവാൻ ഒരോ പദ്ധതിയുടെയും ലിങ്കിൽ ക്ലിക് ചെയ്യുക.