ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ മാറ്റങ്ങൾ

കൊറോണ മാറ്റങ്ങൾ

ചുറ്റുമുള്ള ജീവികൾ തമ്മിൽ തമ്മിൽ ചോദിക്കുന്നു. ഈ മനുഷ്യർക്ക് എന്തുപറ്റി?

പുഴകൾ തെളിഞ്ഞ വെള്ളവുമായി ഒഴുകുന്നു. അന്തരീക്ഷവായു ശുദ്ധമായിരിക്കുന്നു. കടലിൽ ജീവികൾ നീന്തി കളിക്കുന്നു. എന്തൊരു മാറ്റം? കണ്ണുകൊണ്ടു പോലും കാണാൻ വയ്യാത്ത കൊറോണ എന്ന ജീവി വിചാരിച്ചാൽ ഇത്രയേ ഉള്ളൂ.

റിയാന ഷെറിൻ. എം.
1A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ