Login (English) Help
കരുതലിൻ നിമിഷങ്ങൾ പെട്ടെന്ന് ഭൂമിയിൽ ആഞ്ഞു പെയ്തു കൊറോണ എന്ന മഹാവ്യാധി മാനുഷ ജീവനെ കാർന്നു തിന്നാനായി മാരകമാമീ മഹാവ്യാധി കരുതലോടെ നിർജ്ജീവമാക്കാം കരുതലായ് നിന്നീടാം ഇന്നു തൻ കരുതലിൻ ശാശ്വത ജീവനെ പുഞ്ചിരിയോടെ സ്വീകരിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത