തടയുക തടയുക കുട്ടികളെ
രോഗം തടയുക കുട്ടികളെ
നമുക്കൊന്നായി പൊരുതീടാം
ആ ചെറു വിഷാണുവിനെ തുരത്തീടാം .
കൊറോണഎന്ന പേരല്ലോ .....
നമ്മുടെ നാടിൻ ആപത്ത്
നിപ്പയെ തുരത്തിയവർ നമ്മൾ ....
പ്രളയത്തെ ജയിച്ചവർ നമ്മൾ ....
ഈ മഹാവിപത്തിനെ നേരിടാൻ
ഉണ്ടല്ലോ രണ്ടുമാർഗങ്ങൾ
കൈകൾ സോപ്പിട്ടു കഴുകീടം ,
വീടിനകത്തിരുന്നീടാം
കടക്കുപുറത്തു കൊറോണയെ നീ ...
ജീവൻ വേണേൽ ഓടിക്കോ ...