നാളേക്കായ്.... നാളേക്കായി ഒരു തൈ നടാം, അഴകായ് തണലായ് മാറീടും, മഴയും കുളിരും നൽകീടും, കായ് കനികൾ തന്നീടും, ചൂടൽപ്പം കുറഞ്ഞീടും, കിളികൾക്കൊരു വീടായ് മാറീടും, നമുക്കൊരു തൈ നടാം, ഒരു നല്ല നാളിനായ്....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത