ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ/അക്ഷരവൃക്ഷം/മഴത്തുള്ളി

മഴത്തുള്ളി

ഒരു മഷിയിൽ മഴ കൊഴിയും പോലെ
ചേർന്നു നിന്നാ നാളുകളെത്ര
ഒരു കടലായ് ചേർന്ന നേരം
മഴയതിനെ ചേർത്തു നിർത്തി
മിഴിയകലാം കടലുപോലെ
നാളുകളായ് പെയ്തൊലിച്ചാ
ഇന്ദ്രജാലം വഴിയെവരും
ജീവനുപോലും ദാഹം തീർത്താ
വഴിയെവരും മഴത്തുള്ളി.

ആവണി
3 A ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത