ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പൊരുതാം ഒറ്റക്കട്ടായി

പൊരുതാം ഒറ്റക്കട്ടായി

കൈയും കഴുകി നടക്കും നമ്മൾ
മാസ്കും വച്ചു നടക്കും നമ്മൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ
കോവിഡിനെതിരെ പൊരുതും നമ്മൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ
കോവിഡിനെതിരെ പൊരുതും നമ്മൾ
ഇത് നമ്മുടെ ഇന്ത്യ
ഇത് നമ്മുടെ ഇന്ത്യ

റാദിഷല്ലാൽ കെ
1 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത