ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസര ശുചിത്വം : രോഗപ്രതി രോധം
പരിസര ശുചിത്വം : രോഗപ്രതി രോധം
ചുറ്റുപാടുമുള്ള എ ല്ലാവസ്തുക്കളേ യും പരിസരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നു. വ്യക്തിശുചിത്വം സാമൂഹിക ശുചിത്വം എന്നിവ നാം നിർബന്ധമായും പാലിക്കണം ഇന്ന്നമ്മുടെലോകത്തിലെ സ്ഥിതി തന്നെ വളരെ ഗുരുതരമാണ് മാരകമായ കൊറോണ വൈറസ് എന്ന രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. പകർച്ച വ്യാധികൾ പലജീവികളിൽനിന്നും പടരാം. ഈ മാരകമായ രോഗങ്ങൾ പകരാതിരിക്കാൻ ധാരാളം കാര്യങ്ങൾ നമ്മൾ പാലിക്കണം. കൈകൾ സോപ്പിട്ട് കഴുകുക രോഗിയുമായി അകലംപാലിക്കുക മറ്റുള്ളവരുമായുള്ള സമ്പർകത്താൽ രോഗം പടരാതിരിക്കാൻ ഏപ്പോഴും മാസ്ക് (തൂവാല )ഉപയോഗിക്കുക. ഇവയൊക്കെ ചെയ് താൽ തന്നെ ഒരു പരിധി വരെ രോഗങ്ങളെ നമുക്ക് ഇല്ലാതാകാം
|