പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് ജില്ലാ ക്യാമ്പ്
(
സഹായം
)
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.എൽ.പി.എസ് പറമ്പിൽപീടിക/അംഗീകാരങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എൽ.പി.എസ് പറമ്പിൽപീടിക
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ചരിത്രം
അംഗീകാരം
യുറീക്ക വിജ്ഞാനോത്സവത്തിന്റെ സബ് ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവന്തിക K (4 B) ഹെഡ് മാസ്റ്ററിൽ നിന്നും പാരിതോഷികം ഏറ്റുവാങ്ങുന്നു.
സബ്ജില്ലാതല അറബിക് മേളയിൽ ഒന്നാംസ്ഥാനം
പാലിയേറ്റീവ് കെയറിനായി കുട്ടികൾ സമാഹരിച്ച തുക കൈമാറി.
വേങ്ങര ബി ആർ സിക്കു കീഴിൽ നിരവധി സ്കൂളുകൾ പങ്കെടുത്ത രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രേയസ്.
പഞ്ചായത്ത് തല വയനാമത്സരം സെക്കന്റ് ആദിദേവ്. സി
സ്വദേശ് മെഗാക്വിസ് ഉപജില്ലാതല മത്സരം സെക്കന്റ് പ്രൈസ് - രോഹിൻ. സി
വേങ്ങര ഉപജില്ലാ കലോത്സവം - 2014 - 2015
വേങ്ങര ഉപജില്ലാ കലോത്സവ ടീം.
ഉപജില്ലാ കലോത്സവ വേളയിലെ അഭിമാന നിമിഷം .....
പഞ്ചായത്ത് തല മത്സരത്തിലെ നേട്ടങ്ങൾ ......
എൽ.എസ്.എസ് വിജയികൾ
എൽ .എസ് .എസ് വിജയികൾ