ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം/നാടൻ പദകോശം.
- ഉമ്മ - ഇമ്മ
- ഉപ്പ - ഇപ്പ
- മരുമകൾ - മരോൾ
- മരുമകൻ - മരോൻ
- രണ്ടാനമ്മ - ബാപ്പെട്ട്യളെമാ
- വീട് - പെര
- സ്കൂൾ - ഇസ്കൂൾ
- ടിൻ - ടിന്ന്
- പൈസ - കായ്
- കളിപ്പാട്ടം - കളിസമാനം
- റിബ്ബൺ - മുടിമ്മകുത്തി
- പാദസ്വരം - പാൽസാരം
- മെഴുകുതിരി - മെയ്തിരി
- മുകളിലേക്ക് - മോള്‍ക്ക്
- തായെക്ക് - തായ്ത്തക്ക്
- വീട്ടിൽകൂടൽ - കുറ്റുസ
- അരിവാൾ - ആര്യക്കത്തി
- കായവര്ത്തത് - വാർത്തായ്ക്ക
- മിക്സര്‍ - മിച്ചർ
- ബലൂൺ - ബീർപ്പെട്ടി
- കത്രിക - കത്തിരി
- പെൻസിൽ കട്ടർ - കൂർപ്പിക്കണത്
- നിനക്ക് - അനക്ക്
- അവൾക്ക് - ഓൾക്ക്
- മണവാട്ടി - പുത്യണ്
- മണവാളൻ - പുത്യാപ്ള
- സിറ്റ്ഔട്ട് - കോലായി
- കരയുക - നോലോൽക്യ
- ചീത്തപറഞ്ഞു - ബാക്കർഞ്ഞു
- വിശന്നു - പയ്ച്ചു
- വിഴുങ്ങി - മൂൺങ്ങി
- താമസിച്ചു - പാർത്തു
- ചുണ്ണാമ്പ് - നൂറ്
- പുകയില - പോല
- ഇല - എല
- വെണ്ണീർ - ബെണ്ണൂറ് ചകിരി - ചേരി
- ബേക്കറി - ചീരണി
- പഴം - പയം / ബായക്കാ
- ശർക്കര - ചക്കര
- പഞ്ചസാര - പഞ്ചാര
- കുട - കൊട
- തലയണ - തൽക്കാണി
- ഓട്ടോറിക്ഷ - ഓട്ടോെർഷ
- കശുവണ്ടി - പറങ്ക്യങ്ങാ
- ചങ്ങാതി - ചെങ്ങായി
- കഴുകി - മോറി
- വരു - വരീ
- മണ്ണെണ്ണ - കാസറ്റ്
- കോൽ മിട്ടായി - കോലുട്ടയി എത്താ - എന്താ
- ജ്ജ് - നീ
- ഇങ്ങൾ - നിങ്ങൾ
- ഓൻ - അവൻ
- ഓൾ - അവൾ
- ഓൽ - അവർ
- ഇച്ച് - എനിക്ക്
- അനക്ക് - നിനക്ക്
- മൂപ്പര് - അങ്ങേര്
- ഇമ്മ - ഉമ്മ
- ഇപ്പ- ഉപ്പ
- ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
- പുത്യേണ്ണ് - പുതുനാരി, നവവധു
- പുത്യാപ്ല - പുതുമാരൻ, നവവരൻ
- എങ്ങട്ടാ - എങ്ങോട്ട്
- എവ്ട്ക്കാ - എവിടേക്ക്
- നമ്പുക - വിശ്വാസത്തിലെടുക്കുക
- പത്രാസ് -പ്രൗഢി
- കുടി - വീട്
- പെര - പുര
- പെർത്യേരം - വിപരീതം
- എറേമ്പറം - പിന്നാമ്പുറം
- വാരുക - പരിഹസിക്കുക
- കൊയപ്പം - കുഴപ്പം
- കായി - പണം