ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അകലത്ത് നിന്നിട്ടും തമ്മിൽ തൊടാതെയും കൈകൾ കഴുകീട്ടും മാസ്‌ക് ധരിച്ചിട്ടും വൈറസിനെ ഞങ്ങൾ അകറ്റീടും ഈ വൈറസിനെ ഞങ്ങൾ അകറ്റീടും അതിജീവിക്കും ഒറ്റക്കെട്ടായ്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത