ഭീകരനാണ് കൊറോണ വൈറസ്,
ഭീതിപരത്തും കൊറോണ വൈറസ്,
പുറത്തിറങ്ങാൻ കഴിയാതെ
വീടിനുള്ളിൽ ഒതുങ്ങിക്കഴിയും നമ്മൾ ,
ഭീകരനാണ് കൊറോണ വൈറസ്,
സർക്കാറിന്റെ ഇടപെടൽ മൂലം
നമ്മുടെ രാജ്യം രക്ഷപ്പെടണം.
നമ്മളെല്ലാം സുരക്ഷിതരാണ്
പുറത്തിറങ്ങിയാൽ പിടികൂടും
ഭീകരനാം കൊറോണ വൈറസ് .