English Login HELP
ഓർക്കുവിൻ കൂട്ടുകാരെ.. ഒരുമയുള്ള നാട്ടുകാരെ... കൊറോണ വൈറസിൻ കാലമല്ലോ ഇന്ന്... കൈകൾ വൃത്തിയാകുവിൻ , സൗഹൃദം കുറക്കുവിൻ... സർക്കാരിൻ നിയമം പാലിക്കുവിൻ.. രോഗ മുക്ത്തി നേടുവിൻ. നന്മയുള്ള നാടിനായി ജീവൻ നില നിർത്തുവിൻ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത