ശലഭം

പാറി പാറി പറക്കുന്ന പൂമ്പാറ്റെ
മാടി മാടി വിളിക്കുന്നു നിന്നെ ഞാൻ
പൂവിനെക്കാൾ ഭംഗിയുള്ള പട്ടുടുപ്പിട്ട്
എവിടെക്കാണ് നീ പോവുന്നത്.
 തേനുണ്ണാന് ഞാൻ പോകുന്നു
അക്കരെയുള്ളരു പൂന്തോട്ടത്തിൽ
നിറയെ പൂക്കളതുണ്ടല്ലോ
എന്നുടെ കൂടെപോരുന്നോ നീ
നമുക്ക്ഒന്നിച്ചുരസിക്കാലോ
ഇല്ല ഇല്ല ഞാനില്ല പാറി
പറക്കാനാണിഷ്ടം.
 

ഷിബ് ല.എം
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത