കണിക്കൊന്ന പൂത്തു വിഷു ക്കാലമായി പടക്കങ്ങൾ പൊട്ടിയില്ല... പൂത്തിരി കത്തിച്ചില്ല... പുത്തനുടുപ്പുകൾ വാങ്ങിയില്ല.... എങ്ങോട്ടും പോയില്ല.... വീട്ടിൽ തന്നെ ഇരുന്നു... കണി കണ്ടുണർന്നു.... നല്ല നാളേക്കായി.......
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത