English Login
വാ കിളിയേ വരു കിളിയേ, ചാമ്പ മരത്തിൽ ഇരികിളിയേ. നാരു തരാം ചെകിരി തരാം, കൂടുണ്ടാക്കാൻ കൂടെ വരാം. ചൂടല്ലേ കുളിരല്ലേ, വീട്ടിലിരിപ്പതു സുഖമല്ലേ. നീ വെറുതെ അലയരുതേ, വീടില്ലാതെ വലയരുതേ.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത