ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
കൊറോണ ഒരു വലിയ വൈറസ് രോഗമാണ്.ലോകമാകെ പടർന്ന് പിടിച്ചിരിക്കുകയാണ്.കൊറോണക്ക് മരുന്നില്ല.ഇതിന്ന് വേണ്ടത് കരുതലാണ്.പുറത്തിറങ്ങുമ്പോൾ മാസ്‍ക്ക് ധരിക്കണം. എല്ലാവരും വീട്ടിനുള്ളിൽ കഴിയണം.ആൾക്കൂട്ടം ഒഴിവാക്കുക.കൈകൾ നന്നായി സോപ്പിട്ടു കഴുകണം.ഇതാണ് കൊറോണയുടെ ജാഗ്രത
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |