വില്ലൻ കൊറോണ

കോവി‍ഡ് എന്നൊര‍ു പേര‍ും
കൊറോണ എന്നൊര‍ു വിളിയ‍ും
ചൈനയിൽ നിന്ന‍ും വന്നൊര‍ു മഹാമാരി
നമ്മ‍ുടെ നാട്ടില‍ും വന്നല്ലോ
ത‍ുരത്തി ഒാടിക്ക‍ാം നമ‍ുക്കവനെ
ജാഗ‍്രത വേണം ക‍ൂട്ടരേ
അകലം പാലിച്ച് മ‍ുന്നേറാം
ജാഗ്രതയോടെ ജ‍ീവിക്കാം
വീട്ടിലിരിക്ക‍ൂ സ‍ുരക്ഷിതരാക‍ൂ
ശ‍ുചിത്വം പാലിക്ക‍ൂ ക‍ൂട്ട‍ുകാരേ

അഭിജിത്ത്.കെ
3 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത