ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊറോണക്ക് വിട

കൊറോണക്ക് വിട

മനുഷ്യൻ്റെ വെട്ടിനിരത്തലിൽ
പ്രളയം നമ്മെ വിഴുങ്ങി
പക്ഷേ നമ്മൾ അതിൽ നിന്നും
കരുത്താർന്ന് ഉയിർത്തെഴുന്നേറ്റു
പക്ഷേ മനുഷ്യാ
നിന്നെ വീണ്ടും മഹാമാരി പിടികൂടി
അതിൻ്റെ പേരാണല്ലോ കൊറോണ
പക്ഷേ നമ്മൾ ഇതിൽ നിന്നും
കരുത്താർന്ന് ഉയിർത്തെഴുന്നേക്കും നാടിനും നമുക്കും വേണ്ടി നിരന്തരം
ശുചിയായി വക്കാം നമ്മുടെ കൈകൾ
പരസ്പരം അകലം പാലിച്ച്
മഹാ മാരിയെ തുരുത്തി ഓടിക്കാം
 

അമ്മുമായ
7 B ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത