സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം സത്കർമമായിട്ടതിനെ കരുതീടാം സഹജീവീയോടുള്ള കടമയായി കാത്തീടാം നാട്ടിലറങ്ങേ, നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകൻ ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത