നാളേക്കായി

  
ശുദ്ധിയായി പോയിടാൻ
ശുദ്ധമായ മനസുമായി
ശുഭമായി വന്ന് ഭവിച്ചിടാൻ
ശുചിതം ശീലമാകുക

വാക്കു കൊണ്ടും വായ കൊണ്ടും
അണുക്കളെ തുരത്തിടാൻ
വായ മൂടി അകന്നിരുന്ന്
വീട്ടിലിരിക്കാം നമ്മളായി

കൈ കഴുകാം തുടർച്ചയായി
കഥയെഴുതാം നന്മക്കായി
കോറോണയെ തുരത്തിടാൻ
വർത്തിക്കാം ഒറ്റ മനസ്സുമായി

നമ്മുക്കായി നമ്മുടെ നാടിനായി
പ്രയത്നിക്കാം അതിജീവിക്കാം
പുഞ്ചിരിച്ചു എതിരേറ്റിടാം
പുതു വർണ പുലരിയെ.....




ARCHANA. C. B
6 C ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത