വിശേഷദിവസങ്ങൾ ആചരിക്കുന്നു. ഈ വർഷത്തെ ശാസ്ത്രമേളയിൽ വളരെ നല്ല നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാതലത്തിൽ നാലു മത്സരങ്ങൾക്ക് ഒന്നാം സ്ഥാനത്തോടെ ജില്ലാ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് ക്വിസ് നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.