ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/പ്രിയപ്പെട്ടവർ

പ്രിയപ്പെട്ടവർ

ഇവിടെ ജാതിയില്ല മതമില്ല
ധനികനില്ല ദരിദ്രനില്ല
ആരാധനാലയങ്ങളില്ല
ആൾദൈവങ്ങളുമില്ല
ബാല്യമില്ല യൗവനമില്ലവാർധക്യവുമില്ല
ഉള്ളിൽ പിടയുന്ന ജീവൻ
മരണം മണക്കുന്ന ലോകം
മഹാമാരിയായി
എഴുന്നെള്ളി വന്ന കൊറോണ
നിന്നെ ഭയക്കുന്നൂ, എൻ്റെ നാട്
കൊണ്ടു പോകരുതേ, എന്നെയും
എൻ്റെ പ്രിയരെയും'........

ഷഹദിയ ഷെറിൻ
4A ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത