കൊറോണ1

ലോകം നേരിടുന്ന അതിഭീകരമായ ഒരു വൈറസാണ് കൊറോണ. ഈ മഹാമാരിക്ക് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. 

കൊറോണ വരാതിരിക്കാനുള്ള മുൻകരുതലുകൾ: തുമ്മുമ്പോഴും ചുമക്കുംബോഴും തൂവാല ഉപയോഗിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക . സാനിറ്റൈസർ ഉപയോഗിക്കുക . സാമൂഹിക അകലം പാലിക്കുക. ഇതു വഴി നമുക്ക് കൊറോണയെ പ്രതിരോധിക്കാം." വീട്ടിലിരിക്കൂ കൊറോണയെ തടയൂ"

വൈഗ T
1 B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം