കോവിഡ് 19      

ഭയപ്പെടേണ്ടതില്ല നാം കൊറോണ എന്ന മാരിയെ
കരുതലോടെ നേരിടാം കൊറോണ എന്ന മാരിയെ
ഇടയ്ക്കിടെ കൈകളെ സോപ്പുകൊണ്ട് കഴികിടാം
വീടുവിട്ടു പോകുകിൽ മാസ്ക് നാം ധരിക്കണം
ഒത്തുചേരുംവേളകൾ കഴിവതും മാറ്റിടാം
നിയമപാലകർ നൽകിയിട്ടും വാക്കുകൾ ശ്രവിച്ചിടാം
കർശനമായി നമ്മളിൽ ശുചിത്വബോധം ഉണരണം
ഒത്തുചേർന്ന് പൊരുതിയാൽ തുരത്തിടാം കൊറോണയെ.

സദ
3 A ജി എം എൽ പി എസ് പാലച്ചിറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത