പാറി വരുന്നു പൂമ്പാറ്റ അഴകേറുന്നൊരു പൂമ്പാറ്റ എന്തൊരു രസമാ കണ്ടിടുവാൻ അരികിൽ വരുമോ തൊട്ടിടുവാൻ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത