മഴ മഴ മഴ മഴ മഴ വന്നു മുറ്റം നിറയെ ചെളിവെളളം തുമ്പികൾ പാറി പറക്കുന്നു കാറ്റ് വീശിയടിക്കുന്നു മരങ്ങൾ ആടിയുലയുന്നു പൂക്കൾ കൊഴിഞ്ഞു വീഴുന്നു ഇടിയും മിന്നലുംഒത്തുവരുന്നു കുട്ടികളാകെ പേടിക്കുന്നു
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത