ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ .
ഇന്ന് ലോകത്തെ തന്നെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ് .പ്രധാനമായും മനുഷ്യരുടെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. ചൈനയിലാണ് ആദ്യം ഇത് റിപ്പോർട്ട് ചെയ്തത്. ഇതു വരെ മരുന്നൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ രോഗ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
|