കൊറോണ

കൊറോണ നാടുവാടീടുംകാലം
മാനുഷരെല്ലാരും ഒന്നുപോലെ
ജാതിയുമില്ല മതവുമില്ല
പൗരത്വ ബില്ലൊട്ടുമില്ലതാനും
കള്ളവുമില്ല ചതിയുമില്ല
റോഡിലപകടമൊട്ടില്ലതാനും


 

ഗോഡ്‌വിൻ ബിജു വർഗീസ്
7 A സെന്റ്‌ തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത