വേണം ആരോഗ്യം

വേണം വേണം ആരോഗ്യം
കളിക്കാൻ വേണം ആരോഗ്യം
പഠിക്കാൻ വേണം ആരോഗ്യം
ഓടാൻ വേണം ആരോഗ്യം
ചാടാൻ വേണം ആരോഗ്യം
 

ദേബാശിഷ് ബിജു
1 എ ഗവ.എൽ.പി എസ്.ചമ്പക്കര
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത