കൊറോണയെന്ന ഭീകരനെ അകറ്റാനായി ഭയമകറ്റീടാം.... മാസ്‌ക്കുകൾ ധരിച്ചീടാം കൈകൾ നിരന്തരം കഴുകീടാം വീടും പരിസരവും ശുചിയാക്കീടാം തുരത്തീടാം നമുക്കൊന്നിച്ചാ - കൊറോണയെന്ന മഹാമാരിയെ വരൂ.. കൂട്ടുകാരെ നമുക്കൊന്നിച്ചു പൊരുതാം നാളെയുടെ നന്മ്മക്കായ്....
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത