ജലാശയം
എന്റെ ജലവും മലിനമായി
എന്റെ ജലവും വറ്റിപോയി
മലിനമായ കുളങ്ങളും
അതി മലിനമായൊരു പുഴകളും (2)
എന്റെ ആമ്പൽ കരിഞ്ഞു പോയി
എന്റെ താമര വാടിപോയി
മത്സ്യമെല്ലാം
പിരിഞ്ഞുപോയി....
ഞാൻ മാത്രം ബാക്കിയായ്...(2)
(എന്റെ ജലവും )
എന്നെ സംരക്ഷിക്കുവാനിയി
വയലുകൾ നികത്താതിരിക്കു...
എന്നെ സംരക്ഷിക്കുവാനായി...
വൃക്ഷങ്ങൾ നാട്ടു പിടിപ്പിക്കു...... (2)
(എന്റെ ജലം )