ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ആരോഗ്യകരമായ ജീവിതം

ആരോഗ്യകരമായജീവിതം

ലേഖനം നമ്മുടെ വീടും പരിസരവും ശുചിത്വ ത്തോടെ സൂക്ഷിക്കുക. അല്ലങ്കിൽ ഒരു കൂട്ടം അതിഥി കൾ വരും അതാണ് കൊതുകു കൾ. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ട വരെ യും ജീവനുതന്നെ അവർ അപകടം ആണ്. ഈ കുഞ്ഞന്മാർ നിങ്ങൾ അറിയാതെ വരില്ല. നമ്മുടെ ശുചിത്വo ഇല്ലായ്മ കൊണ്ടാണ് ഇവർ നമ്മുടെ വീടുകളിൽ ഡെങ്കിപ്പനിയും മറ്റുരോഗവും കൊണ്ട് വരുന്നത്. ആരോഗ്യമായ ജീവിതം സാധ്യമാക്കുവാൻശുചിത്വം പാലിക്കണം.

ഖദീജ
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ, ചടയമംഗലം,കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം