ഞാനൊരു റോസാപ്പൂവാണെ എന്നുടെ പേര് പനിനീർപ്പു എന്നെ കാണാൻ പാറിവരും പൂമ്പാറ്റകളും തുമ്പികളും പൂന്തോട്ടത്തിന്നലങ്കാരം ഞാനാണല്ലോ പനിനീർപ്പു കാറ്റത്താടി രസിക്കുംഞാൻ സുഗന്ധ വാഹിനിയാകും ഞാൻ
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത