സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്യാംപസിൽ 6 ക്ലാസ്‌മുറികളടങ്ങുന്ന 1 കെട്ടിടം ,1 സി . ആർ .സി കെട്ടിടം , വിശാലമായ ഒരു ഓപ്പൺ ആഡിറ്റോറിയം , കുട്ടികൾക്കുള്ള പാർക്ക് ,ജൈവവൈവിധ്യ ഉദ്യാനം, അടുക്കള , സ്റ്റോർ റും  , ശുചിമുറികൾ , എന്നിവ ഉൾപ്പെടുന്നു .

ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ടലം എം എൽ എ ശ്രീ  ഐ ബി സതീഷ് അവർകൾ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രുപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പണി പ്രാരംഭഘട്ടത്തിലാണ് .രണ്ടു നിലകളിലായി 6 ക്ലാസ് മുറികളാണ് പണികഴിപ്പിക്കുന്നത് .

വിവിധ കോർണറുകൾ

♦വായനാമൂല

♦സയൻസ് മൂല

♦ഗണിതമൂല

♦പരീക്ഷണമൂല

♦കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്

  • അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട് .
  • സ്മാർട്ട് ക്ലാസ് റൂമിൽ വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് .
  • എല്ലാ ക്ലാസ്മുറികളിലും ലാപ് ടോപ്പ് , പ്രൊജക്ടർ സംവിധാനം ഉണ്ട് .

ലൈബ്രറി

പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ധാരാളം പുസ്തകശേഖരം അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് ഇപ്പോൾ ലൈബ്രറിയിൽ സൗകര്യങ്ങൾ കുറവാണെങ്കിലും  ഇനി വരുന്ന ദിവസങ്ങളിൽ പുതിയ കെട്ടിടത്തിൽ നല്ല രീതിയിൽ ലൈബ്രറി സജ്ജീരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.

കളിസ്ഥലം

കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം ഉണ്ട് . സ്‌കൂൾ പാർക്ക് ഉണ്ട് .

ശുദ്ധജലലഭ്യത

♦കിണർ

♦വാട്ടർ കണക്ഷൻ

ശുചിമുറികൾ

ആൺകുട്ടികൾക്ക് -3

പെൺകുട്ടികൾക്ക് -3

ഹൈടെക് സംവിധാനങ്ങൾ

കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ വളരെ ഫലപ്രദമായ രീതിയിൽ സ്കൂളിൽ ഉപയോഗിച്ച് വരുന്നു. എല്ലാ ക്ലാസ്മുറികളിലും ലാപ് ടോപ്പ് , പ്രൊജക്ടർ സംവിധാനം ഉണ്ട് .