പുല്ലും പൂവും പൂമ്പാറ്റകളും മരവും കിളിയും മാന്തോപ്പുകളും കാടും മേടും കാട്ടരുവികളും എത്ര സുന്ദരമീ പ്രകൃതി മഴയും പുഴയും മാനും മീനും മയിലും കുയിലും മാരിവില്ലും എല്ലാം ചേരും നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചീടാം എന്നും സംരക്ഷിച്ചീടാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത