ഉലകമാകെ ഭീതിയിലാക്കി
ഞങ്ങടെ നാട്ടിലുമെത്തീനീ
പേടിക്കില്ല നിന്നെ ഞങ്ങൾ
കേരളമണ്ണിത് സൂക്ഷിച്ചോ അതിജീവിച്ചു പ്രളയത്തെ
നിപ്പയെ ഞങ്ങൾ ഓടിച്ചു
വീട്ടിലിരുന്നു കണ്ണിമുറിച്ചു
പ്രതിരോധിക്കുംകോവിഡേ
ഞങ്ങൾക്കുണ്ട്ഒത്തൊരുമ
ആതുര നിയമ പാലകരും
ജീവനെടുത്ത് കളിക്കല്ലേ
ജീവൻവേണേലോടിക്കോ.