ദുരിതത്തിൻ കാലം കരുതലിൻ കാലം.
ചൈനയിൽ നിന്നുള്ള വ്യാധിയുടെ കാലം.
ഡോക്ടർമാരുണ്ട് നഴ്സുമാരുണ്ട്
ഹെൽത്ത്കാരുണ്ട് സർക്കാർ മുന്നിലുണ്ട്
പോലീസുകാരുണ്ട് ശുചീകരണതൊഴിലാളികളുണ്ട്
ആശാവർക്കറും ജനസേവകരുമൊപ്പമുണ്ട്
ജോലികളില്ല ഓഫീസുകളില്ല
വലിയവനുമില്ല ചെറിയവനുമില്ല
എല്ലാവരും വീട്ടിൽ ഇരുപ്പാണ്.
ഭയക്കില്ല ഞങ്ങൾ കേരള മക്കൾ.
(കേരളം ദൈവത്തിന്റെ സ്വന്തം നാട് )