ഈ മണ്ണിൻ ഉടമായല്ലോ നമ്മൾ മനുഷ്യരെ,
ഈ ഭൂമിതൻ നാഥരല്ലോ നാം മനുഷ്യരെ ,
പഞ്ചഭൂതങ്ങളെ നമുക്കേകി ഈ ഭൂമി -
നാമോ അവയെ മലിനമാക്കി
നമ്മൾതൻ കർത്തവ്യമാണല്ലോ ഈ ഭൂമിതൻ സുരക്ഷാ ,
പരിസ്ഥിതിയും മണ്ണും വായുവും മലിനമാക്കും മനുഷ്യരെ-
നിങ്ങൾക്കുമേലെയുണ്ട് ചില വൈറസിൻ കണ്ണുകൾ .
ആകയാൽ നിങ്ങൾ സംരക്ഷിക്കൂ പരിസ്ഥിതിയെ
തുരത്തുവിൻ ആയിരം വൈറസുകളെ