ജാഗ്രത


കൊറോണ വന്നു രാജ്യത്ത്
നമ്മുടെ നാട്ടിലുമെത്തീലോ
ഭീതി പടർത്തി മഹാമാരി
തുരത്തുവാനായ് നോക്കേണം
കൈകൾ രണ്ടും കഴുകേണം
മുഖത്ത് മാസ്ക് ധരിക്കേണം
ജനസമ്പർക്കം പാടില്ല
തുടച്ചു നീക്കാം ഒരുമിച്ച്

 

ഐശ്വര്യ .ബി.എം
2 ജി.എൽ.പി.എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത