ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം

എതിർത്തിടാം തകർത്തിടാം ഈ മഹാമാരിയെ
ജനങ്ങളൊറ്റക്കെട്ടായി നിന്ന് കഥ കഴിച്ചിടും കൊറോണയെ
ഈ കൊറോണക്കാലം നൻമയോടെ പ്രവർത്തിച്ചിടാം ജനങ്ങളെ
അങ്ങനെ ഈ കൊറോണക്കാലത്തെ മറികടന്നിടാം


 

ത്രിതീയ
1 ജി.എൽ.പി.എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത