ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/അകലുന്നുവോ അവധികാലം

അകലുന്നുവോ അവധികാലം

പൂക്കളും പുഴകളും കാറ്റും
നിറഞ്ഞൊരു ഗ്രാമീണ ഭംഗി തുളുമ്പുമെൻ ഗ്രാമം
തൊടിയിലൂടോടി കളിക്കുവാനാശിച്ചു
പലതും നിനച്ചിരുന്നുഞാൻ ഒരിക്കൽ
എന്റെ മോഹങ്ങളെല്ലാം
പൊലിഞ്ഞുപോയി ഏതോ
മഹാവ്യാധിതൻ പേരിൽ
ഗ്രാമത്തിൻ സുന്ദരകാഴ്ചകൾ
അന്യമായി ഞാനിന്നു നാലുചുമരുകൾക്കുളളിൽ.

ആര്യ എസ്. ബി
4C ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത