ആമരമീമരം പൂമരം
മാവും തെങ്ങും പൊന്മരം
മരങ്ങൾ ജീവന്നാധാരം
മിഴികൾക്കേകും ആനന്ദം
ജലാശയങ്ങളെ വിഷമയമാക്കും
ദ്രോഹം നമ്മൾ തടയേണം
ശുദ്ധ ജലത്തെ സംരക്ഷിക്കാം
ശ്രദ്ധ പുല൪ത്തി ജീവിക്കാം
മണ്ണിലിറങ്ങാം ക൪ഷകരാകാം
വിഷമില്ലാത്തത് ഭക്ഷിക്കാം
അലസത വെടിയാം മുന്നേറാം
തലമുറകൾക്കായ് തണലേകാം.