കൊറോണയെന്നൊരു മഹാമാരി ലോകമെങ്ങും കീഴടക്കി കൊറോണയെന്നൊരു മഹാവ്യാധി ലോകജനതയെ ഭീതിയിലാഴ്ത്തി മനുഷ്യരുടെ അതിക്രമത്തിന് ദൈവം നൽകിയ താക്കീതല്ലോ ആർഭാടാത്തിനും ആഘോഷത്തിനും കടിഞ്ഞാടിട്ടൂ ദൈവം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത