പൂവുകൾ തോറും പാറിപ്പാറി പാറി നടക്കും പൂമ്പാറ്റേ ആരു നിനക്കേകീ വർണ്ണങ്ങളുള്ള നിൻ മേനി വർണങ്ങളുള്ള പൂക്കളിൽ നിന്നും തേൻ നുകർന്നീടാൻ പോകുമ്പോൾ പൂവുകൾ സ്നേഹമായി തന്നതാണോ വർണങ്ങളുള്ളയീ നിൻ മേനി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത