ഒന്നിച്ചീടാം ഒന്നിച്ചീടാം
നാടിൻ നന്മയ്ക്കായി
നമ്മൾ കൂട്ടുകാരെല്ലാം
ഒന്നായി നിന്നീടാം
നമ്മുടെ നാട്ടിൻ നന്മയ്ക്കായി
മണ്ണും മനുജനും
ഒന്നായി നിന്നാൽ
മാനവ രക്ഷയായി കൂട്ടെരേ
നമ്മുടെ വീടും നാടും
ശുചിയായി കാത്തീടാം കൂട്ടരേ
നമ്മുക്കൊന്നായി ചേർന്നീടാം
നാടിൻ നന്മയ്ക്കായി
ഒന്നിച്ചീടാം
മണ്ണും മരവും മനുജനുമൊന്നിച്ചാൽ
നാടിൻ നന്മയായി കൂട്ടരേ