പൂനിലാവേ പൂനിലാവേ പൊൻനിറമായിനീവരുമോ? രാത്റി മയങുംനേരത്തെല്ലാം തൂവെളിച്ചം നീതരുമോ? വലിയൊരുപപ്പടമായിവരുബോൾ കൂട്ടിനായിനീവരുമോ? ഞാൻനടക്കുംവഴികളിലെല്ലാം കാവലായിനീവരുമോ? കൂട്ടുകൂടിപാടിനടക്കാൻ ഓടിവായോെഎൻനിലാവേ...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത