പ്രകൃതി


എല്ലാം തരുമെന്നമ്മ
പുണൃമുള്ളോരമ്മ
പൂവും പഴവും തരുമമ്മ
പ്രകൃതിയാമെന്നമ്മ
 

അഭിനവ്
ക്ലാസ്സ് 5 ഗവ. എൽ. പി. എസ്സ്.ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത