പൂമ്പാറ്റ


പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേൻ നുകരാൻ വരുമോനീ
നിന്നുടെ ചിറകിൽ പലവർണം
ആര് നൽകീ പറയാമോ
എന്നെക്കൂടെ കൂട്ടാമോ
നല്ലൊരു കൂട്ടായ് ഞാൻ മാറാം
പൂവിനു ചുറ്റും പാറുമ്പോൾ
എന്നും കാണാം പതിവായി

 

അനുഷ. എ
4 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത