മംഗലശേരി വീട്ടിൽ കേശവകുറുപ് എന്നറിയപ്പെടുന്ന ചന്ദ്രശേഖരൻ നായരുടെ ശ്രമഫലമായി 1948-ൽ പനയമുട്ടത്തിൽ ഒരു ഗവ. എൽ പി സ്കൂൾ അനുവദിക്കപ്പെട്ടു.മലയടി വടക്കുംകര പുത്തൻവീട്ടിൽ ബംഗ്ലാവിനടുത്തുള്ള ഷെഡിൽ 1948- മെയ്  17- നു സ്കൂളിന്റെ പ്രവർത്തനം തുടങ്ങി. പ്രഥമാധ്യാപകൻ ഇല്ലാതിരുന്നതിലാൽ 'ചെട്ടിയാർ സർ ' എന്ന് വിളിച്ചിരുന്ന എസ്. കുമാരപിള്ള ടീച്ചർ-ഇൻ -ചാർജ് എന്ന നിലയിൽ പ്രഥമാധ്യാപകന്റെ ചുമതല നിർവഹിച്ചു പോന്നു.  

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം